ദേശീയ പാത കുതിരാൻ തുരങ്കത്തിന് സമീപം വാഹനം നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. പ്രധാന പാതയിൽ നിന്ന് സർവ്വീസ് റോഡിലേക്കാണ് വാഹനം മറിഞ്ഞത്. വളവിൽ അശാസ്ത്രീയ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍