പരാതിക്കാരൻ ടിയാന്റെ വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷ വെക്കുകയും എം.വി.ഐ ജോർജ് സി.എസ് അപേക്ഷ പാസ്സാക്കാതെ കൈക്കൂലിയായി 5000 രൂപ U Turn driving school ജീവനക്കാരനായ അഷ്‌റഫിന്റെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടു.
എം.വി.ഐ ആവശ്യപ്പെട്ട 5000 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരൻ ഈ വിവരം വിജിലൻസിൽ പരാതി നൽകുകയും വിജിലൻസ് ഫിനോൾഫ് തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽ നിന്നും ഏജന്റായ അഷ്‌റഫ് സ്വീകരിക്കുന്ന സമയം സമീപത്തു മറ ഞ്ഞിരുന്ന വിജിലൻസ് സംഘം തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് കൈയ്യോടെ പിടികൂടുകയാണുണ്ടായത്.
വിജിലൻസ് സംഘത്തിൽ DYSP, ജിം പോൾ സി ജി, ഇൻസ്‌പെക്ടർ പ്രദീപ് കുമാർ , Gsi ജയകുമാർ Asi മാരായ ബൈജു, Gsi പീറ്റർ, CPO മാരായ വിബീഷ്, സൈജു സോമൻ, രഞ്ജിത്ത്, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർ മാരായ രതീഷ്, ബിജു, എബി തോമസ് എന്നിവരാണു ണ്ടായിരുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍