വടക്കാഞ്ചേരിയിൽ കാഴ്ചയുടെ ഉത്സവം:
ലോക ക്ലാസ്സിക് സിനിമകൾ വടക്കാഞ്ചേരിയിൽ:
ജുൺ 30 മുതൽ ജുലായ് 4 വരെ സ്പന്ദനം വടക്കാഞ്ചേരിയുടെ ഒൻപതാമത് രാജ്യാന്തര ചലച്ചിത്രോത്സവം:
25 ഫീച്ചർ ഫിലിമുകൾ:
ഷോർട്ട് ഫിലിമുകൾ:
ഡോക്യുമെൻ്ററികൾ:
പ്രമുഖർ പങ്കെടുക്കുന്നഓപ്പൺ ഫോറങ്ങൾ:
ഉദ്ഘാടനം: മട്ടന്നൂർ ശങ്കരൻ കുട്ടി
(കേരള സംഗീത നാടക അക്കാദമി ചെയർമാൻ)
0 അഭിപ്രായങ്ങള്‍