സമഗ്ര ശിക്ഷാ അഭിയാൻ കേരള ബി.ആർ.സി വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ തെക്കുംകര ഓട്ടിസം സെന്ററിൽ യോഗ ദിനാചരണം നടന്നു.
സമഗ്ര ശിക്ഷാ അഭിയാൻ കേരള ബി.ആർ.സി വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ തെക്കുംകര ഓട്ടിസം സെന്ററിൽ യോഗ ദിനാചരണം നടന്നു. ബി ആർസി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീമതി.M. M.ഹസീന ഉദ്ഘാടനം ചെയ്ത.
ചടങ്ങിൽ ഓട്ടിസം സെന്റർ സ്പെഷ്യൽ എഡ്യൂക്കേഷൻ ശ്രീമതി സജിനി Np സ്വാഗതം പറഞ്ഞു. തുടർന്ന് യോഗ ഇൻസ്ട്രക്ടർ ശ്രീമതി ആർ.കെ. രേവതി യോഗ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയും, കുട്ടികളെക്കൊണ്ട് യോഗകൾ ചെയ്യിപ്പിക്കുകയും ചെയ്തു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി ബ്രീമ നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു
തുടർന്നും വാർത്തകളും വിശേഷങ്ങളും ലഭ്യമാവാൻ താഴെ കാണുന്ന വാട്സാപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക - 👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ