അത്താണി ഫെഡറല് ബാങ്കിലാണ് സംഭവം. ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് പെട്രോള് ഒഴിച്ചത്. മാനസികാസ്വസ്ഥമുള്ള യുവാവ് ആണെന്നും കേൾക്കുന്നു. ബാങ്ക് ജീവനക്കാരും നാട്ടുകാരും കൂടി ഇയാളെ പിടികൂടി.

0 അഭിപ്രായങ്ങള്‍