കേരളശ്രീ ഓണക്കാലത്തിനു വേണ്ടി സാമ്പാർ ചാലഞ്ച് ഒരുക്കുന്നു. കേരളശ്രീയുടെ പരസ്യ പ്രചാരണം ഇങ്ങനെ -



 കേരളശ്രീ ഓണക്കാലത്തിനു വേണ്ടി

സാമ്പാർ ചാലഞ്ച് ഒരുക്കുന്നു.

കേരളശ്രീയുടെ പരസ്യ പ്രചാരണം ഇങ്ങനെ -

ഞാറ്റുവേലക്കാലം പടിവാതിൽ എത്തി ...

വരും ഓണത്തിനു ഞങ്ങൾ നിങ്ങൾക്കു മുന്നിൽ ഒരു "സാമ്പാർ ചലഞ്ച് " ഒരുക്കുന്നു :-

നമ്മുടെ വീട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറി കൊണ്ട് നമ്മൾ സാമ്പാർ  തയ്യാക്കുക.

ചലഞ്ച്  ഏറ്റെടുക്കുകയല്ലേ !! എല്ലാവരും

വിവിധ ഇനം പച്ചക്കറി വിത്തുകളും തൈകളും അവയ്ക്കു വേണ്ടുന്ന ജൈവവളങ്ങളും  കേരളശ്രീയിൽ സജ്ജമാണ്.

Keralasree Agro hyper bazaar

(Govt of Kerala, Dept of Agrl: concern)

Museum Road, Udaya Nagar, Chembukkav, Thrissur, Kerala 680020, India

Phone:- 0487 2330456

Location-https://maps.app.goo.gl/LKPsY47fopMtZhdq8 


OPENING HOURS ⏰

MONDAY -  SATURDAY

10:00AM - 7:00PM





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍