കെപിസിസി പ്രസിഡൻറ് കെ സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി വിജയൻറെ ഫാസിസ്റ്റ് നടപടിക്കെതിരെ തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നംപറമ്പ് സെൻററിൽ പ്രതിഷേധ പ്രകടനം നടത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി ജെ രാജു ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് തോമസ് പുത്തൂർ അധ്യക്ഷത വഹിച്ചു നേതാക്കളായ സുനിൽ ജേക്കബ്, കെ ചന്ദ്രശേഖരൻ, വറീത് ചിറ്റിലപ്പള്ളി, ടി വി പൗലോസ്, വി എ ഷാജി, അഡ്വക്കേറ്റ് അഖിൽ സാമുവൽ, കെ ആർ സന്ദീപ്, കുട്ടൻ മച്ചാട്, അനീഷ് കണ്ടംമാട്ടിൽ, ജോണി ചിറ്റിലപ്പിള്ളി, എ കെ വാവൂട്ടി, പി എസ് റഫീക്ക് എന്നിവർ നേതൃത്വം നൽകി
വാർത്തകൾ തുടർന്ന് ലഭിക്കാൻ ലിങ്കിൽ ക്ലിക് ചെയ്യുക.👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
ദൃശ്യങ്ങൾ കാണാം👇



0 അഭിപ്രായങ്ങള്‍