അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയുടെ നേത്യത്തത്തിൽ വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വെച്ച് യോഗാ ദിനാഘോഷം സംഘടിപ്പിച്ചു.
അന്താരാഷ്ട്ര യോഗാ ദിനത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയുടെ നേത്യത്തത്തിൽ വടക്കാഞ്ചേരി ജയശ്രീ ഹാളിൽ വെച്ച് യോഗാ ദിനാഘോഷം സംഘടിപ്പിച്ചു.വടക്കാഞ്ചേരി നഗരസഭ ചെയർമാൻ PN സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ PR അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.
നഗരസഭ വൈസ് ചെയർപേഴ്സൺ ഷിലാമോഹൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർമാർ .മുണ്ടത്തിക്കോട് ഹോമിയോ ഡോക്ടർ ജയശ്രീ. FHC മുണ്ടത്തിക്കോട് ആരോഗ്യ പ്രവർത്തകർ .യോഗ ഇൻസ്ട്രക്ടർ അജിത്ത്. ആശാവർക്കർമാർ .അംഗൻവാടി വർക്കർമാർ .കുടുംബശ്രി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ