കോൺഗ്രസിന്റെ നേതൃത്വത്തിൽ പെരിങ്ങണ്ടൂർ സാഫ്രൺ നഗർ പരിസരത്ത് റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചു.



പെരിങ്ങണ്ടൂർ സാഫ്രൺ നഗർ  പരിസരത്ത്  വാഹനങ്ങൾ  ക്രോസ് ചെയ്യുമ്പോൾ അപകടം ഉണ്ടാകാതിരിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബൂത്ത്/ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ Road Safety Mirror സ്ഥാപിച്ചു. ആയതിന്റെ ഉത്ഘാടനം മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.ഗംഗാധരൻ മാസ്റ്റർ നിർവ്വഹിച്ചു.

കെ.ആർ. കൃഷ്ണൻകുട്ടി, കോൺഗ്രസ്സ് ഡിവിഷൻ പ്രസിഡന്റ് മനോജ്.എം.എം, യൂത്ത്കോൺഗ്രസ്സ് യൂണിറ്റ് പ്രസിഡന്റ് രാകേഷ്. വി.എസ്, സുധി.കെ.പി, എന്നിവർ നേതൃത്വം  നൽകി. കഴിഞ്ഞ വിഷു ദിനത്തിൽ പെരിങ്ങണ്ടൂർ വായനശാല സെന്ററിലും റോഡ് സേഫ്റ്റി മിറർ സ്ഥാപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍