കുമരനെല്ലൂർ ന്യൂ രാഗം തീയ്യറ്ററിനു സമീപം താമസിക്കുന്ന മണി (74 വയസ്സ്) കുറ്റിക്കാട്ടിൽ വീട് അന്തരിച്ചു. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ചെറുതുരുത്തി പുണ്യതീരത്ത് വെച്ച് നടത്തുന്നു.
ഭാര്യ - ബേബി
മക്കൾ - രാജൻ, രാജീവ്
മരുമക്കൾ - രാജി, സുബീന

All rights reserved to N Online Media
0 അഭിപ്രായങ്ങള്‍