ക്യാമറകൾ പ്രവർത്തനം തുടങ്ങുന്നു



വിവാദത്തിനിടെ എ.ഐ ക്യാമറകളുടെ പ്രവർത്തനവുമായി സർക്കാർ മുന്നോട്ട്. നിയമലംഘനങ്ങൾക്ക് തിങ്കളാഴ്ച മുതൽ മുന്നറിയിപ്പ് നോട്ടീസ് അയയ്ക്കും. നടപടി കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം പരിഹരിച്ചതോടെ. പിഴ ഈടാക്കൽ 19നു ശേഷം തുടങ്ങിയേക്കും.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍