ചേലക്കര ശ്രീ അന്തിമഹാകാളൻകാവ് വേല മഹോത്സവം 2023 വെടിക്കെട്ട് സമയം


 ചേലക്കര ശ്രീ അന്തിമഹാകാളൻകാവ് വേല മഹോത്സവം 2023 വെടിക്കെട്ട്സമയം

26/03/2023 പുലർച്ചെ 12.30 (ശനിയാഴ്ച അർദ്ധരാത്രി കഴിഞ്ഞ്) പങ്ങാരപ്പിള്ളി ദേശം.

26/03/2023 ഞായറാഴ്ച പുലർച്ചെ 01.30 ചേലക്കര ദേശം.

ഞായറാഴ്ച പുലർച്ചെ 02.30 വെങ്ങാനെല്ലൂർ ദേശം.

ഞായറാഴ്ച പുലർച്ചെ 03.30 തോന്നൂർക്കര ദേശം.

ഞായറാഴ്ച പുലർച്ചെ 04.30 കുറുമല ദേശം.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍