അന്തിമഹാകാളൻകാവ് വെടിക്കെട്ടിന് അനുമതി

ചേലക്കര ശ്രീ അന്തിമഹാകാളൻകാവ് വേല വെടിക്കെട്ടിന് അനുമതി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ദേശക്കമ്മിറ്റികളുമായി എ.ഡി.എം  നടത്തിയ ചർച്ചയെത്തുടർന്നാണ് അനുമതി നൽകിയത്.



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.