അറിയിപ്പ് - പുലി നാട്ടിലിറങ്ങി എന്ന് അഭ്യൂഹം ശക്തമായ തിനെ തുടർന്ന്

 



പുലി നാട്ടിലിറങ്ങി എന്ന്  അഭ്യൂഹം ശക്തമായ തിനെ തുടർന്ന് ഇന്നും നാളെയും രാത്രി കാലങ്ങളിൽ പോലീസ്, ഫോറസ്റ്റ് സേനകൾ സംയുക്ത തിരച്ചിലിന് തീരുമാനിച്ചിട്ടുണ്ട് മുണ്ടത്തിക്കോട് പുതുരുത്തി പ്രദേശത്തെ സാമൂഹ്യ പ്രവർത്തകരും ,യുവാക്കളും അവരവരുടെ പ്രദേശത്ത് ചെറിയ സംഘങ്ങളായി പറമ്പുകളിലും എസ്റേററ്റുകളിലും തിരച്ചിൽ നടത്തേണ്ടതാണ് എന്തെങ്കിലും വിവരം ശ്രദ്ധയിൽപ്പെടുകയാണെങ്കിൽ താഴെ പറയുന്ന ഫോറസ്റ്റ് ,പോലീസ് നമ്പറുകളിലൊ, കൗൺസിലർമാരുടെ നമ്പറുകളിലൊ വിളിച്ച് വിവരം തരേണ്ടതാണ് ജനങ്ങളുടെ ഭീതി അകറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

Forest

04885266331

8547 601781

Police

04884 236223

9497987 137

K Alith Kumar 9745509466

Niji Babu          7356992780

Bijeesh BasKaran  994697 2293

Municipal Councillors

എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍