ഹിന്ദു ഇക്കണോമിക്ക് ഫോറം തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ.വിക്രം മേനോന്റെ പിതാവ് ഈഴാംപറമ്പിൽ രാമു മേനോൻ ( ER Menon ,94 വയസ്സ് ) അന്തരിച്ചു. സംസ്കാരം ഇന്ന് കാലത്ത് 11 മണിയ്ക്ക് കൊമ്പൊടിഞ്ഞാമാക്കലിലുള്ള വീട്ടുവളപ്പിൽ വെച്ച് നടത്തുന്നു.
ഭാര്യ: പുന്നയ്ക്കൽ സരസ്വതിയമ്മ.
മക്കൾ : വിക്രം മേനോൻ ,രേഖാ നന്ദകുമാർ , ഉണ്ണികൃഷ്ണൻ.
0 അഭിപ്രായങ്ങള്‍