വടക്കാഞ്ചേരി. കുമ്പളങ്ങാട് പടിഞ്ഞാക്കര പരേതനായ തങ്കൻ മകൻ ബാലക്യഷ്ണൻ (58) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച കാലത്ത് 10 മണിക്ക് ചെറുതുരുത്തി പുതുശ്ശേരി പുണ്യ തീരത്ത്.
ഭാരൃ : സരോജിനി
മക്കൾ : ബിനിത, ബിനീഷ്, മരുമക്കൾ സുമി,പ്രേമൻ

All rights reserved to N Online Media
0 അഭിപ്രായങ്ങള്‍