🟣 വടക്കാഞ്ചേരി പോലീസിന്റെ ബൊലേറോക്ക് പിഴ ചുമത്തിയ സംഭവത്തിൽ വെഹിക്കിൾ ഇൻസ്പെക്ടർ പി. വി. ബിജുവിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. 🟣
വെഹിക്കിൾ ഇൻസ്പെക്ടർ ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്. വടക്കാഞ്ചേരി പോലീസിന്റെ ബൊലേറോക്ക് പിഴ ചുമത്തിയ സംഭവത്തിൽ വെഹിക്കിൾ ഇൻസ്പെക്ടർ പി. വി. ബിജുവിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചതും, സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിപ്പിച്ച് പോലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും എതിരെയാണ് കേസ്.
0 അഭിപ്രായങ്ങള്‍