കേരളവർമ പബ്ലിക് ലൈബ്രറിയിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.
വടക്കാഞ്ചേരി ശ്രീ കേരളവർമ പബ്ലിക്ക് ലൈബ്രറിയിൽ പരിസ്ഥിതി ദിനാചരണം നടന്നു. ലൈബ്രറി ഭാരവാഹികളായ വി.  മുരളി, ജി. സത്യൻ, പി. കെ.  സുബ്രമണ്യൻ, ലിസി കോര, അനിത ഗോപകുമാർ, പി. ധന്യ , ടി. ജി. ഓമന, വി. ജയശ്രീ, കെ. എസ്.  അബ്ദുൾറഹ്മാൻ എന്നിവർ നേതൃത്വം നൽകി.