🟣 ആഹ്ലാദം തീപിടിച്ചപ്പോൾ പണിയായത് ഫയർ ഫോഴ്സിന്. 🟣

ആഹ്ലാദം തീപിടിച്ചപ്പോൾ പണിയായത് ഫയർ ഫോഴ്സിന്.

11 ദിവസത്തെ കാത്തിരിപ്പിന് വിരാമമായപ്പോൾ ആഹ്ലാദം അണപൊട്ടിയൊഴുകിയ ഒരു കൂട്ടം പ്രവർത്തകർ വി. ഡി. സതീശന്റെ സ്ഥാനലബ്ധിയിൽ പടക്കം പൊട്ടിച്ചത് തീപിടുത്തത്തിൽ കലാശിച്ചു.
വി. ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ ആഹ്ലാദ പ്രകടനത്തിൽ പടക്കം പൊട്ടിയാണ് ആൽമരത്തിന് തീ പിടിച്ചത്. വെള്ളറക്കാട് സെൻ്ററിലാണ് പാതി മുറിച്ചു മാറ്റിയ നിലയിലുള്ള ആൽമരത്തിന് തീ പിടിച്ചത്. കുന്നംകുളത്ത് നിന്നും ഉള്ള അഗ്നിരക്ഷാ സേനയെത്തിയാണ് പടർന്ന തീയണച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍