കേന്ദ്ര സർക്കാർ സഹായത്തോടെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കഥകളി സ്കൂളിന്റെ പതിനെട്ടാം വാർഷികവും ദേശീയ കഥകളി മഹോത്സവവും സമാപിച്ചു.

കേന്ദ്ര സർക്കാർ സഹായത്തോടെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കഥകളി സ്കൂളിന്റെ പതിനെട്ടാം വാർഷികവും ദേശീയ കഥകളി മഹോത്സവവും സമാപിച്ചു.   കഥകളി സംഗീതാലാപനവും, ചെണ്ടമേളവും, കിരാതം കഥകളിയും നടന്നു. സംഗീത് കീഴില്ലത്തിന്റെ നേതൃത്വത്തിൽ തായമ്പക അരങ്ങേറി. 
 കലാമണ്ഡലം അരവിന്ദ്, കലാമണ്ഡലം അജീഷ്, കലാമണ്ഡലം അനന്തകൃഷ്ണൻ, കലാമണ്ഡലം ഹൃദുൻ കൃഷ്ണ,  കലാമണ്ഡലം ഭരതൻ  എന്നിവർ കഥകളിയിൽ വേഷമിട്ടു.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍