ചെറുതുരുത്തി കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ കലാമണ്ഡലം ബാലസുന്ദരൻ അനുസ്മരണവും ,അർപ്പണം സ്മൃതിപുരസ്കാര സമർപ്പണവും നടന്നു.
കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്‌ണൻ അനുസ്മരണ
യോഗം ഉദ്ഘാടനം ചെയ്തു.
കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി സദനം രാമകൃഷ്ണനു സമ്മാനിച്ചു.
ശുഭശ്രീ ബാലസുന്ദരൻ,
കലാമണ്ഡലം രഘുചന്ദ്രൻ,
സദനം ജ്യോതിഷ് ബാബു, കലാമണ്ഡലം ഹരിനാരായണൻ, കലാമണ്ഡലം മുകുന്ദൻ, കലാമണ്ഡലം ഹരിദാസൻ,
കലാമണ്ഡലം രവികുമാർ,
കലാമണ്ഡലം നിധിൻകൃഷ്‌ണ
കലാമണ്ഡലം രവിശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍