കേരള മുസ്‌ലീം ജമാ അത്ത് വടക്കാഞ്ചേരി സോണിന് പുതിയ നേതൃത്വം.

കേരള മുസ്‌ലീം ജമാ അത്ത് വടക്കാഞ്ചേരി സോണിന് പുതിയ നേതൃത്വം.

കേരള മുസ്ലീം ജമാ അത്ത് വടക്കാഞ്ചേരി സോൺ
പ്രസിഡൻ്റായി അബ്ദുൽ റഹ്മാൻ ഹാറൂനി ആറ്റൂരിനേയും,
ജനറൽ സെക്രട്ടറിയായി കെ. എസ്. മൊയ്തീൻ കുട്ടി സഖാഫി പള്ളം, 
ഫിനാൻസ് സെക്രട്ടറിയായി പി. എസ്. അബ്ദുൽ വഹാബ് വരവൂർ എന്നിവരേയും തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍