ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഡിവിഷൻ 21 വടക്കാഞ്ചേരി - ഗൃഹസന്ദർശനത്തിന് തുടക്കം കുറിച്ചു.
അതാത് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തേണ്ട ഗൃഹസമ്പർക്ക പരിപാടിയുടെ വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 21 ലെ ഗൃഹസന്ദർശന പരിപാടിയുടെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി ഷാഹിദ റഹ്മാൻ നിർവ്വഹിച്ചു. സീനിയർ കോൺഗ്രസ് നേതാവും ബ്ലോക്ക് വൈസ് പ്രസിഡണ്ടും, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടി.വി. സണ്ണിക്ക് ജനസമ്പർക്ക നോട്ടീസും, ഓണം - നബിദിന ആശംസ കാർഡും നൽകിക്കൊണ്ടാണ് ചടങ്ങ് നിർവ്വഹിച്ചത്.


.jpg)
0 അഭിപ്രായങ്ങള്‍