ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ മുണ്ടത്തിക്കോട് മണ്ഡലംതല ഉദ്ഘാടനം നിർവ്വഹിച്ചു.

 

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന ഗൃഹസന്ദർശന പരിപാടിയുടെ മുണ്ടത്തിക്കോട് മണ്ഡലംതല ഉദ്ഘാടനം നിർവ്വഹിച്ചു.

മുണ്ടത്തിക്കോട് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി. എച്ച് ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ജിജോ കുര്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ. അജിത്കുമാർ, എൻ. ആർ. സതീശൻ, ബ്ലോക്ക് പ്രസിഡന്റ് പി. ജി. ജയദീപ്, പുതുരുത്തി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും, കൗൺസിലറും ആയ കെ. ടി. ജോയ്, ബ്ലോക്ക് ഭാരവാഹികൾ ആയ ഇ. പി. ജയപ്രകാശ്, എ. പി. ദേവസി, ഗോപാലകൃഷ്ണൻ. 

കൗൺസിലർമാരായ കെ. ഗോപാലകൃഷ്ണൻ, രമണി പ്രേമദാസൻ, മണ്ഡലം ഭാരവാഹികളായ എം. എൻ. ലതീന്ദ്രൻ, പി. പി. ജോസ്, കെ. എ. രാജീവ്, ബൂത്ത്, വാർഡ് പ്രസിഡന്റുമാരായ ജോയ് സി.വി., എം. എം. മുരളീധരൻ, ജെയിംസ്, സി. വിൻസെന്റ് കെ. എ. ശശികുമാർ എം.എം. രവി ഇ. ആർ എന്നിവർ സംബന്ധിച്ചു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍