വരവൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥിക്ക് വൈദ്യുതാഘാതമേറ്റ് പരിക്കേറ്റ സംഭവത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി വരവൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു,
തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി നിത്യാസാഗര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്‍റ് ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. ജന സെക്രട്ടറി അനീഷ് കുമാര്‍, മുതിര്‍ന്ന നേതാക്കളായ പി. ആർ. മോഹനന്‍, മോഹനന്‍ കാടാമ്പുഴ
ഉണ്ണികൃഷ്ണന്‍, മണികണ്ഠന്‍ വരവൂര്‍, മനോജ്, ശരത് വരവൂര്‍, മറ്റു പ്രവര്‍ത്തകരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു. വരവൂർ സ്കൂളിലെ ഹെഡ് മാസ്റ്ററെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കുകയും പരാതി കൈമാറുകയും ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍