കഴിഞ്ഞ ഒരു മാസം കൊണ്ട് മാത്രം സംസ്ഥാനത്ത് പച്ചക്കറി വിലയിൽ 40% വർദ്ധനവ്.

 



കർണാടകയിലും, തമിഴ്നാട്ടിലും ഉണ്ടായ മഴയിൽ കനത്ത വിളനാശം ഉണ്ടായതാണ് സംസ്ഥാനത്ത് പച്ചക്കറി വില വർധിക്കാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ ഓണവിപണി ലക്ഷ്യം വെച്ച് ഉണ്ടാക്കിയ പച്ചക്കറികൾ വിപണിയിൽ എത്താത്തതും വിലവർധനവിന് കാരണമായിട്ടുണ്ട്.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍