ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം. എൽഡിഎഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ, സംഘപരിവാർ അതിക്രമങ്ങൾക്കെതിരെ എൽഡിഎഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം സംഘടിപ്പിക്കുന്ന പ്രതിഷേധ സദസ്സ് ഓഗസ്റ്റ് 5 ന് വൈകിട്ട് അഞ്ചിന് മുണ്ടൂർ സെൻ്ററിൽ വെച്ച് നടത്തുന്നു. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളി ഉദ്ഘാടനം നിർവഹിക്കുന്ന പ്രതിഷേധ സദസ്സിൽ പ്രമുഖ എൽഡിഎഫ് നേതാക്കൾ പങ്കെടുക്കുമെന്ന് LDF വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍