ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര റോഡ് ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗഡ്കരിയെ സന്ദ‍ർശിച്ചു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര റോഡ് ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗഡ്കരിയെ സന്ദ‍ർശിച്ചു. 

കേരളത്തിലെ ദേശീയ പാതാ വികസനവും ​ഗതാ​ഗത മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കേന്ദ്ര റോഡ് ​ഗതാ​ഗത വകുപ്പ് മന്ത്രി നിതിൻ ​ഗഡ്കരിയെ സന്ദ‍ർശിച്ചു. 

കൂടിക്കാഴ്ചയെ തുട‍ർന്ന് കേരളത്തിലെ വിവിധ പദ്ധതികളുടെ സു​ഗമമായ നടത്തിപ്പിനും ഏകോപനത്തിനും പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കാൻ തീരുമാനമായി. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരി​ഗണിച്ച് അടിയന്തര നടപടിയെടുത്ത നിതിൻ ​ഗഡ്കരിയ്ക്ക് നന്ദി അറിയിക്കുന്നതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍