കൊല്ലം തേവലക്കര അപകടത്തെ തുടർന്ന് സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തുന്നു.

കൊല്ലം തേവലക്കര അപകടത്തെ തുടർന്ന് സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തുന്നു. സുരക്ഷയ്ക്ക് ആവശ്യമായ 13 ചോദ്യങ്ങളാണ് ഓഡിറ്റിലുള്ളത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർ സ്കൂളുകളിലേക്ക് ചോദ്യാവലി ഉൾപ്പെടുത്തി കത്ത് അയച്ചു. വളരെ അടിയന്തരമായി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡിഇഒ കത്തു നല്‍കിയിരിക്കുന്നത്.

School Safety Audit : School safety audits are urgently being conducted across Kerala following recent accidents and building collapses, notably after a student's death in Thevalakkara. District Education Officers have issued detailed questionnaires to schools to assess safety measures, infrastructure, and emergency preparedness.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍