ബിജെപി സംസ്ഥാന കാര്യാലയത്തിലെ ലൈബ്രറിയിലേക്കായി ചട്ടമ്പി സ്വാമികളുടെ ജീവിതത്തെയും സംഭാവനകളെയും കുറിച്ചുള്ള പുസ്തകശേഖരം ഏറ്റുവാങ്ങി.
കേരളത്തിൻ്റെ ആത്മീയവും സാമൂഹികവുമായ നവോത്ഥാനത്തിൽ നിർണ്ണായക പങ്കു വഹിച്ച സന്ന്യാസിശ്രേഷ്ഠനും, സാമൂഹിക പരിഷ്കർത്താവും, മഹാപണ്ഡിതനുമായിരുന്ന ചട്ടമ്പി സ്വാമികളെക്കുറിച്ച് മൂന്ന് വാല്യങ്ങളുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എ.എം. ഉണ്ണികൃഷ്ണനാണ്.
ചട്ടമ്പി സ്വാമികൾ ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന കുമ്മനം രാജശേഖരനോടൊപ്പം പുസ്തകങ്ങൾ ഏറ്റുവാങ്ങാൻ കഴിഞ്ഞത് കൂടുതൽ സന്തോഷകരമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍