കൊമ്പൻ വിഷ്ണുവാണ് നീരിൽ കഴിയുന്ന ഗോപികൃഷ്ണനെ കുത്തിയത്. ഇന്ന് രാവിലെ 9:30 ന് ആണ് സംഭവം നടന്നത്. മദപ്പാടിൽ തളച്ചിട്ടിരിക്കുന്ന കൊമ്പൻ ഗോപി കൃഷ്ണന്റെ സമീപത്തേക്ക് പനമ്പട്ട എത്തിക്കുവാൻ നിയോഗിച്ച കൊമ്പൻ വിഷ്ണു പ്രകോപിതനായി ഗോപീകൃഷ്ണനെ കുത്തുകയായിരുന്നു. പാപ്പാന്മാർ ഇടപ്പെട്ടതോടെ കൊമ്പൻ വിഷ്ണു ശാന്തനായി. പരിക്ക് സാരം ഉള്ളതല്ലെന്ന് ആനത്താവളം അധികൃതർ അറിയിച്ചു. മുന്നേ ആനത്താവളത്തിലെ ആനപ്രതിമയെ വിഷ്ണു തകർത്തിരുന്നത് വലിയ വാർത്തയായിരുന്നു.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍