കോൺഗ്രസ് പ്രസിഡന്റും രാജ്യസഭാ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ ജന്മദിനത്തിൽ

കോൺഗ്രസ് പ്രസിഡന്റും രാജ്യസഭാ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ ജന്മദിനത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുൾപ്പെടെ നിരവധി പാർട്ടി എംപിമാർ അദ്ദേഹത്തിന് ആശംസകൾ നേർന്നു.

പാർട്ടിയുടെ പ്രമുഖ നേതാക്കൾ എല്ലാം തന്നെ അദ്ദേഹത്തിന് ദീർഘായുസ്സും, നല്ല ആരോഗ്യവും ആശംസിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍