അന്തരിച്ച മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്റെ മൃതശരീരം വഹിച്ചു കൊണ്ടുള്ള LF AC ബസ്സിന്റെയും, അനുഗമിക്കുന്ന ബസ്സിന്റെയും സാരഥികൾ ..

ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെ എസ് ആർ ടി സി  LF AC ബസിന്റെ സാരഥികൾ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടി. പി. പ്രദീപ്, വികാസ് ഭവൻ ഡിപ്പോയിലെ കെ. ശിവകുമാർ ആണ് . 

പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച്. നവാസ്, പേരൂർക്കട ഡിപ്പോയിലെ വി. ശ്രീജേഷ്


👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍