KL-48-T-6486 എന്ന ഹീറോ എക്സ്പ്‌ളസ് പ്രൊ എന്ന ബൈക്ക് 11.07.2025 തിയ്യതി വൈകീട്ട് 6:55 ന് തൃശൂർ റെയിൽവേ സ്റ്റേഷന്റെ പിൻവശത്ത് പാർക്ക് ചെയ്തതായിരുന്നു. 12.07.2025 ന് ഉച്ചക്ക് 2:00 മണിക്ക് തിരിച്ചു വന്നപ്പോൾ ബൈക്ക് മോഷണം പോയതായി മനസ്സിലായി. ഉടൻ തന്നെ തൃശൂർ വെസ്റ്റ് പോലീസിൽ പരാതി നൽകി. കണ്ടുകിട്ടുന്നവർ ഉടൻ അറിയിക്കുക.
ആർ.സി. ഓണർ : അക്ഷയ് സത്യദേവ്
മൊബൈൽ നമ്പർ : 9188451910
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍