അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തെക്കുംകര മേഖലാ സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്തു.



വടക്കാഞ്ചേരി : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ തെക്കുംകര മേഖലാ സമ്മേളനം അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്തു. ഏലിയാമ്മ ജോൺസൺ അധ്യക്ഷയായി. ജില്ലാ പ്രസിഡൻ്റ് എം. ഗിരിജാദേവി, ഏരിയാ സെക്രട്ടറി മിനി അരവിന്ദൻ, സി പി ഐ എം തെക്കുംകര വെസ്റ്റ് എൽ സി സെക്രട്ടറി എൻ.ജി. സന്തോഷ് ബാബു, വി.ജി. ജയസൂര്യ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം. കെ. ശ്രീജ ( പ്രസിഡൻ്റ് ) സ്മിത ബിജു ( സെക്രട്ടറി ) അജിത സുനിൽ ( ട്രഷറർ )



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍