2025 ഓണം സ്പെഷ്യൽ സർവ്വീസുകൾ - ബുക്കിംഗ് ആരംഭിച്ചു.

 











യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 29.08.2025 മുതൽ 15.09.2025 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ നടത്തും. നിലവിലുള്ള സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ കെ എസ് ആർ ടി സി ക്രമീകരിച്ചിട്ടുള്ളത്.

ബാംഗ്ലൂർ, -ചെന്നൈ എന്നിവിടങ്ങളിൽ നിന്നുമുള്ള അധിക സർവ്വീസുകൾ.


29.08.2025 മുതൽ 15.09.2025 വരെ

1) 19.45 ബാംഗ്ലൂർ - കോഴിക്കോട് (SF.)

(കുട്ട മാനന്തവാടി വഴി)

2) 20:15 ബാംഗ്ലൂർ - കോഴിക്കോട് (SF.)

(കുട്ട മാനന്തവാടി വഴി)

3) 21.15 ബാംഗ്ലൂർ - കോഴിക്കോട് (SF.)

(കുട്ട, മാനന്തവാടി വഴി)

4) 23:15 ബാംഗ്ലൂർ - കോഴിക്കോട് (SF.)

(കുട്ട, മാനന്തവാടി വഴി)

5)20:45 ബാംഗ്ലൂർ - മലപ്പുറം (SF.)

(കുട്ട, )

6)19:15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

7) 18.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

8) 19.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

9) 17:00 ബാംഗ്ലൂർ - അടൂർ (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

10)17:30 ബാംഗ്ലൂർ - കൊല്ലം (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

11) 18:20 ബാംഗ്ലൂർ - കൊട്ടാരക്കര (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

12)18.00 ബാംഗ്ലൂർ - പുനലൂർ (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

13)19.10 ബാംഗ്ലൂർ - ചേർത്തല (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

14)19.30 ബാംഗ്ലൂർ - ഹരിപ്പാട് (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

15)19.10 ബാംഗ്ലൂർ -കോട്ടയം (S/Dlx.)

(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

16)20. 30 ബാംഗ്ലൂർ - കണ്ണൂർ(SF )

(ഇരിട്ടി, മട്ടന്നൂർ വഴി)

17)21.45 ബാംഗ്ലൂർ - കണ്ണൂർ(SF)

 (ഇരിട്ടി, മട്ടന്നൂർ വഴി)

18)22.00 ബാംഗ്ലൂർ - പയ്യന്നൂർ(S/Dlx.)

 ( ചെറുപുഴ വഴി)

19)21: 40 ബാംഗ്ലൂർ - കാഞ്ഞങ്ങാട് (S/Dlx.) 

( ചെറുപുഴ വഴി)

20)19:30 ബാംഗ്ലൂർ - തിരുവനന്തപുരം(S/DLX)

( നാഗർകോവിൽ വഴി)

21)19.30 ചെന്നൈ - എറണാകുളം (S/Dlx.)

( സേലം, കോയമ്പത്തൂർ വഴി )

22)18.30 ചെന്നൈ - തിരുവനന്തപുരം(S/Dlx.)

( നാഗർകോവിൽ വഴി)

കേരളത്തിൽനിന്നുമുള്ള അധിക സർവ്വീസുകൾ⬇️

29.08.2025 മുതൽ 15.09.2025 വരെ

1. 20.15 കോഴിക്കോട് - ബാംഗ്ലൂർ(SF)

(മാനന്തവാടി, കുട്ട വഴി)

2. 21.45 കോഴിക്കോട് - ബാംഗ്ലൂർ(SF)

(മാനന്തവാടി, കുട്ട വഴി)

3. 22.15 കോഴിക്കോട് - ബാംഗ്ലൂർ(SF)

(മാനന്തവാടി, കുട്ട വഴി)

4. 22.30 കോഴിക്കോട് - ബാംഗ്ലൂർ(SF)

(മാനന്തവാടി, കുട്ട വഴി)

5.20.00 മലപ്പുറം - ബാംഗ്ലൂർ(SF)

(മാനന്തവാടി, കുട്ട വഴി)

6. 21.15 തൃശ്ശൂർ - ബാംഗ്ലൂർ(S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

7. 19:00 എറണാകുളം - ബാംഗ്ലൂർ(S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

8.19.30 എറണാകുളം - ബാംഗ്ലൂർ(S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

9. 17.30 അടൂർ - ബാംഗ്ലൂർ(S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

10.17.20 കൊട്ടാരക്കര - ബാംഗ്ലൂർ(S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി)

11. 15.10 പുനലൂർ - ബാംഗ്ലൂർ(S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി)

12. 18.00 കൊല്ലം - ബാംഗ്ലൂർ (S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

13. 17.40 ഹരിപ്പാട് - ബാംഗ്ലൂർ(S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

14. 17.30 ചേർത്തല - ബാംഗ്ലൂർ(S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി )

15. 18.10 കോട്ടയം - ബാംഗ്ലൂർ(S/Dlx.)-

(കോയമ്പത്തൂർ, സേലം വഴി)

16. 20.10 കണ്ണൂർ - ബാംഗ്ലൂർ(SF) -

(മട്ടന്നൂർ, ഇരിട്ടി വഴി)

17. 21.40 കണ്ണൂർ - ബാംഗ്ലൂർ(SF) -

(ഇരിട്ടി, കൂട്ടുപുഴ വഴി)

18. 20.15 പയ്യന്നൂർ - ബാംഗ്ലൂർ(S/DLx) -

(ചെറുപുഴ വഴി)

19. 18:40 കാഞ്ഞങ്ങാട് - ബാംഗ്ലൂർ(S/DLx) -

(ചെറുപുഴ വഴി)

20.18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.)-

(നാഗർകോവിൽ, മധുര വഴി)

21.18.30 തിരുവനന്തപുരം-ചെന്നൈ(S/Dlx.)-

(നാഗർകോവിൽ, മധുര വഴി)

22.19.30 എറണാകുളം ചെന്നൈ(S/Dlx.) -

(കോയമ്പത്തൂർ, സേലം വഴി )


യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്.

കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും 

ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം

ഫോൺനമ്പർ- 9188933716

എറണാകുളം

ഫോൺ നമ്പർ - 9188933779

കോഴിക്കോട്

ഫോൺ നമ്പർ - 9188933809

കണ്ണൂർ

ഫോൺ നമ്പർ - 9188933822

ബാംഗ്ലൂർ

ഫോൺ നമ്പർ - 9188933820

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കൺട്രോൾറൂം (24×7)

മൊബൈൽ - 9447071021

ലാൻഡ്‌ലൈൻ - 0471-2463799

18005994011(Tollfree)


KSRTC STATION MASTER CONTACT NUMBER 👇

https://docs.google.com/spreadsheets/d/1hsKCoKWfjnbrJpLNtMWN8A1hSiH9CfZoQL2ymD71h20/edit?usp=drive_link



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍