പരുത്തിപ്ര കുന്നത്ത് പീടികയിൽ ജബ്ബാർ ( 65 ) നിര്യാതനായി

വടക്കാഞ്ചേരി : പരുത്തിപ്ര അഞ്ചാംച്ചാൽ റോഡിൽ താമസിക്കുന്ന കുന്നത്ത് പീടികയിൽ ജബ്ബാർ ( 65 വയസ്സ് ) നിര്യാതനായി. 

ഭാര്യ: സുബൈദ, മക്കൾ: ജെസ്‌ന, അജാസ്, മരുമക്കൾ: അക്ബർ,  റാനിയ. കബറടക്കം നാളെ രാവിലെ 11മണിക്ക് ജാറം കബർസ്ഥാനിൽ വെച്ച് നടത്തുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍