മജിസ്ട്രേറ്റിന് മെയ് 8 ന് യാത്രയയപ്പ് നൽകും

വടക്കാഞ്ചേരി കോടതിയിൽ നിന്നും  സ്ഥലം മാറി പോകുന്ന വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ടി.പി. സവിതക്കും പഴയന്നൂർ ഗ്രാമ ന്യായാലത്തിൽ നിന്നും സ്ഥലം മാറി പോകുന്ന ന്യായാധികാരി അക്ഷയ് മോഹനും മേയ് 8 ന് വൈകീട്ട് 5 മണിക്ക് വടക്കാഞ്ചേരി ബാർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍