തിരുവില്ലാമല: ജി.വി.എച്ച്.എസ് സ്കൂളിൽ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രത്തിൽ തൊഴി പഠനത്തിന് അപേക്ഷ ക്ഷണിച്ചു. 15 മുതൽ 23 വരെ വയസ്സുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ, മൊബൈൽ ഫോൺ ഹാർഡ്‌വേർ റിപ്പയർ ടെക്നീഷ്യൻ എന്നീ കോഴ്സുകളിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം അപേക്ഷാഫോറം സ്കൂളിൽനിന്ന് ലഭിക്കും വിശദവിവരങ്ങൾക്ക് 9061462671, 9400663596 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



0 അഭിപ്രായങ്ങള്‍