എരുമപ്പെട്ടി: എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിൽ അസിസ്റ്റൻറ് എൻജിനീയർ L I D & E W ഓഫീസിലേക്ക് മൂന്നാം തരം ഓവർസിയറെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് 12.05.2025 തിങ്കളാഴ്ച രാവിലെ 10:30ന് ഇൻറർവ്യൂ നടത്തുന്നു. ഇൻറർവ്യൂവിന് വരുമ്പോൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അപേക്ഷയും കൊണ്ടുവരണം. യോഗ്യത : ബി-ടെക് (സിവിൽ എഞ്ചിനീയറിങ് ) ഫീൽഡ് എക്സ്പീരിയൻസ് അഭികാമ്യം. ബി-ടെക് സിവിൽ എഞ്ചിനീയറിങ്ങിന്റെ അഭാവത്തിൽ ഡിപ്ലോമ എഞ്ചിനീയറിങ് യോഗ്യതയുള്ളവരെയും പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
.png)


0 അഭിപ്രായങ്ങള്‍