മാരാത്തുപറമ്പിൽ കുഞ്ഞുമുഹമ്മദ് മകൻ മുഹമ്മദ് കുട്ടി (77 ) നിര്യാതനായി.

വടക്കാഞ്ചേരി : മാരാത്തുപറമ്പിൽ കുഞ്ഞുമുഹമ്മദ് മകൻ മുഹമ്മദ് കുട്ടി (77 വയസ്സ് ) നിര്യാതനായി. ഖബറടക്കം ജാറം ഖബറസ്ഥാനിൽ ഇന്ന്  വൈകീട്ട് 3 30 ന് നടക്കും.

ഭാര്യ : ഫാത്തിമ

മക്കൾ : ഫൗസിയ, ഫാസിൽ, ഫസീല

മരുമക്കൾ : ജമീർ ബാബു, ഫൈസൽ, അസ്മ

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍