വെടിപ്പാറ ഓട്ടകാഞ്ഞിരത്തിങ്കൽ യോഹന്നാൻ (ഓനച്ചൻ 77) അന്തരിച്ചു. സംസ്ക്കാരം വെള്ളി രാവിലെ 9.30 ന് പറമ്പായി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: സാറാ കുട്ടി.
മക്കൾ: ബിജു, ബിനു, ബീന, ഷീന.
മരുമക്കൾ: റാണി, സിജി, സജി, ഷാജി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍