ചാലക്കുടി മുരിങ്ങൂർ ഡിവൈൻ നഗർ മേൽപ്പാലത്തിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു.

ചാലക്കുടി മുരിങ്ങൂർ ഡിവൈൻ നഗർ മേൽപ്പാലത്തിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. മുരിങ്ങൂർ മണ്ടിക്കുന്ന് വല്ലത്തുക്കാരൻ പൗലോസ് (52), മുരിങ്ങൂർ തളിയാഴ്ച‌ ഗിരിജൻ (55) എന്നിവർക്കാണ് പരിക്കേറ്റത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍