വടക്കാഞ്ചേരി: വയലാർ രാമവർമ്മ സ്മാരക ലൈബ്രറി സംഘടിപ്പിക്കുന്ന കെ.ദാമോദരൻ അനുസ്മരണം ജൂലൈ 3 ന് ബുധനാഴ്ച (നാളെ) വൈകീട്ട് 5 മണിക്ക് സി പി ഐ ഓഫീസ് ഹാളിൽ നടക്കും. സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി , ഇ.എം. സതീശൻ, ജോൺസൺ പോണല്ലൂർ, എം.എ. വേലായുധൻ എന്നിവർ പങ്കെടുക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍