തീവണ്ടിതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു.

വടക്കാഞ്ചേരി നഗരസഭ 16-ാം ഡിവിഷൻ അകമലയിൽ ഈച്ചരത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (72) ട്രെയിൻ തട്ടി മരിച്ചു.

ഇൻക്വസ്റ്റ‌് നടപടികൾക്ക് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അച്ഛൻ - രാമൻ നായർ (പരേതൻ)

അമ്മ - അമ്മിണിയമ്മ (പരേത)

സഹോദരങ്ങൾ - ഗിരിജാവല്ലഭൻ, ലക്ഷ്മിക്കുട്ടി, സൗഭാഗ്യവതി, രമാദേവി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍