കിള്ളിമംഗലത്തു മനയിൽ പാർവതി അന്തർജ്ജനം (84) നിര്യാതയായി (റിട്ടയേർഡ് ടീച്ചർ പാഞ്ഞാൾ ജി.എച്ച്.എസ്.എസ്)
ഭർത്താവ് :പരേതനായ കിള്ളിമംഗലത്തു മനയിൽ രാമൻ നമ്പൂതിരിപ്പാട്
മക്കൾ : സജി വാസുദേവൻ, സവിത
മരുമക്കൾ : ഇന്ദു പാടിവട്ടത്ത് മന, വിജയൻ മപ്പാട്ട് മന
സംസ്കാരം നാളെ 19/7/24 രാവിലെ 10 മണിക്ക് സ്വവസതിയിൽ.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍