മച്ചാട് സ്കൂളിന് പിറകിലെ ജനവാസ മേഖലയിലെ ഭീമൻ കാട്ടുതേനീച്ച കൂട് വിദ്യാർഥികൾക്കും നാട്ടുകാർക്കും ഭീഷണി.

ഏറെ ഭയപ്പാടോടെയാണ് പ്രദേശവാസികളും വിദ്യാർഥികളും ഈ വഴി കാൽ നടയാത്ര ചെയ്യുന്നതെന്നാണ് നാട്ടുകാർ പയുന്നത്. ഏതെങ്കിലും കുസൃതി കുരുന്നുകൾ വരും വരായ്കകൾചിന്തിക്കാതെ കല്ലെടുത്തെറിയിയുകയോ മറ്റോ ചെയ്താൽ വൻ അപകടമാണുണ്ടാവുക. അധികൃതർ അടിയന്തിരമായി ഇടപെട്ട് ജനവാസ മേഖലയിലെ കാട്ടുതേനീച്ചക്കുട് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍