ഷോർട്ട് ഫിലിം മത്സരം.

സ്പന്ദനം വടക്കാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ  ജൂലായ് 5 മുതൽ ജൂലായ് 10 വരെ ന്യൂരാഗം തിയ്യേറ്ററിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. 5 മിനിറ്റ് മുതൽ 30 മിനിറ്റ് വരെയുള്ള ഷോർട്ട് ഫിലിമുകളുടെ മത്സരമാണ് സംഘടിപ്പിക്കുന്നത്. സ്പന്ദനം നിശ്ചയിക്കുന്ന ജൂറികളായിരിക്കും  മത്സരങ്ങൾക്കുള്ള  ഷോർട്ട് ഫിലിമുകൾ തിരഞ്ഞെടുക്കുന്നത്.

ജൂൺ 30  ന് ഉള്ളിൽ ഷോർട്ട് ഫിലിമുകളുടെ ലിങ്ക് അയച്ചു തരണം. 2022 ജൂലായ്ക്കും 2024 ജൂൺ 30 നും ഇടയിൽ നിർമ്മിച്ച ഷോർട്ട് ഫിലിമുകൾ മാത്രമായിരിക്കും മത്സരത്തിന് തിരഞ്ഞെടുക്കുക. സമ്മാനർഹമാകുന്ന ഷോർട്ട് ഫിലിമുകൾക്ക് ഒന്നാം സമ്മാനം 10000₹, രണ്ടാം സമ്മാനം 5000₹, മൂന്നാം സമ്മാനം 3000₹ എന്നിങ്ങനെയാണ്. നിശ്ചയിച്ചിട്ടുള്ളത്. റെജിസ്ട്രേഷൻ ഫീസ് 1000₹ റെജിസ്ട്രേഷൻ ഫീസ് ലിങ്കിനു കൂടെ അടക്കാത്ത പക്ഷം മത്സരത്തിന് പരിഗണിക്കുന്നതല്ല.

ലിങ്ക് അയക്കുവാനും, ബന്ധപ്പെടുന്നതിനും ഉള്ള നമ്പർ

വാട്സ അപ്പ് നമ്പർ

9446541682

Email ID psschandran@gmail.com

Google pay number

9446541682

P.S.Subhashchandran

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍