പട്ടികജാതി വികസനവകുപ്പിന്റ കീഴിലെ എങ്കക്കാട് ഐ.ടി.ഐ.യിൽ എൻ.സി.വി.ടി പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നടക്കുന്ന സർവേയർ(മെട്രിക് ട്രേഡ്) ട്രേഡിൽ അപേക്ഷ ക്ഷണിച്ചു. www.scdd.kerala.gov.in എന്ന വെബ്‌സൈറ്റിലുളള SCDD ഐ.ടി.ഐ. അഡ്മിഷൻ 2024 ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവർ ജൂലായ് 25 നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: 9446687058.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍