പോന്നോര്‍ സ്വദേശിയെ കാണ്‍മാനില്ലെന്ന് പരാതി.

പോന്നോര്‍ സ്വദേശി ചവറാട്ടില്‍ സുരേഷ്ബാബു (48)വിനെ കാണ്മാനില്ലെന്ന് പരാതി. കഴിഞ്ഞദിവസം രാവിലെ മുതലാണ്‌ സുരേഷിനെ കാണാതായതെന്നും പേരാമംഗലം പോലീസില്‍ പരാതി നല്‍കിയതായും കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇദ്ദേഹത്തെ കണ്ടുകിട്ടുന്നവരോ എന്തെങ്കിലും അറിവ് ലഭിക്കുന്നവരോ 9495285993 (സഹോദരന്‍) / 9061159871 എന്നീ നമ്പറുകളിലോ പേരാമംഗലം പോലീസ് സ്‌റ്റേഷനിലോ ബന്ധപ്പെടുവാന്‍ താത്പ്പര്യപ്പെടുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍